നിന്റെ 
മുന്നിൽ 
ഞാൻ 
കെട്ടിയാടിയ 
കോമാളി 
വേഷത്തിൽ 
നീ  എത്രമാത്രം 
സന്തോഷിച്ചിരുന്നുവോ 
അതിലും 
നൂറിരട്ടി 
ഞാൻ 
ഞാൻ അതിൽ 
സന്തോഷം
കണ്ടെത്തിയിരുന്നു 

                           അഖി ..?

Comments

Popular posts from this blog

കൂട്ട്....